Allu Arjun and Fahadh Faasil starrrer Pushpa gets into 250 cr club before release

സിനിമാപ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ റിലീസിന് മുമ്പേ 250 കോടി ക്ലബ്ബില്‍ ഇടം നേടിയെന്ന് റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്സ്, സാറ്റലൈറ്റ് റൈറ്റ്‌സ്, ഓഡിയോ-വീഡിയോ റൈറ്റ് തുടങ്ങിയവയിലൂടെയാണ് ചിത്രം 250 കോടി രൂപ നേടിയതെന്ന് റിപ്പോര്‍ട്ട്